ഞാൻ വായിച്ച പുസ്തകങ്ങൾ

ഞാനിതുവരെ വായിച്ചാ പുസ്തകങ്ങൾ ക്രമരഹിതമായി ഇവിടെ പങ്ക് വെയ്ക്കുന്നു.

 

മലയാളം പുസ്തകങ്ങൾ

  1. കൂട്ട് - ബോബി ജോസ് കട്ടിക്കാട്
  2. അവൾ - ബോബി ജോസ് കട്ടിക്കാട്
  3. ചിദംബര സ്മരണ - ബാലചന്ദ്രൻ ചുള്ളിക്കാട്
  4. റോബിന്‍സണ്‍ ക്രൂസോ (Robinson Crusoe) - ഡാനിയല്‍ ഡിഫോ
  5. ദി കൌണ്ട് ഒഫ് മോണ്ടി ക്രിസ്റ്റോ (The Count of Monte Cristo ) - അലക്സാണ്ടർ ഡ്യൂമാസ്
  6. ഗള്ളിവേഴ്സ് ട്രാവൽ (Gulliver’s Travels) - ജോനാഥൻ സ്വിഫ്റ്റ്
  7. അനന്തഭദ്രം - സുനിൽ പരമേശ്വരൻ
  8. രുദ്ര സിംഹാസനം - സുനിൽ പരമേശ്വരൻ
  9. പാത്തുമ്മായുടെ ആട് - വൈക്കം മുഹമ്മദ് ബഷീർ
  10. ബാല്യകാലസഖി - വൈക്കം മുഹമ്മദ് ബഷീർ
  11. പ്രേമലേഖനം - വൈക്കം മുഹമ്മദ് ബഷീർ
  12. മതിലുകള്‍ - വൈക്കം മുഹമ്മദ് ബഷീർ
  13. ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്! - വൈക്കം മുഹമ്മദ് ബഷീർ
  14. വിശ്വവിഖ്യാതമായ മൂക്ക് - വൈക്കം മുഹമ്മദ് ബഷീർ
  15. ഭൂമിയുടെ അവകാശികള്‍ - വൈക്കം മുഹമ്മദ് ബഷീർ
  16. രണ്ടാമൂഴം - എം. ടി വാസുദേവൻ നായർ
  17. എൻ്റെ പ്രിയപ്പെട്ട കഥകൾ: എം. ടി - എം. ടി വാസുദേവൻ നായർ
  18. ഒരു ഭയങ്കര കാമുകൻ - ഉണ്ണി ആർ
  19. ദൈവത്തിൻറെ ചാരന്മാർ - ജോസഫ് അന്നംകുട്ടി ജോസ്
  20. പ്രവാചകൻ (The Prophet ) - ഖലീൽ ജിബ്രാൻ
  21. ഫ്രാൻസിസ് ഇട്ടിക്കോര - ടി. ഡി. രാമകൃഷ്ണൻ
  22. ദ ഡാവിഞ്ചി കോഡ് - ഡാൻ ബ്രൌൺ

ഇംഗ്ലീഷ് പുസ്തകങ്ങൾ

  1. Harry Potter and the Sorcerer’s Stone - J. K. Rowling
  2. Atomic Habits: An Easy & Proven Way to Build Good Habits & Break Bad Ones - James Clear
  3. The Almanack of Naval Ravikant: A Guide to Wealth and Happiness - Eric Jorgenson
  4. The Boy, the Mole, the Fox and the Horse - Charlie Mackesy
  5. The Immortals of Meluha - Amish Tripathi

വായനകൾ തുടരട്ടെ.

Read More