പള്ളിയിൽപോകണം

നാളെ എന്താ പരുപാടി?
പള്ളിയിൽപോകണം.

പള്ളിയിൽ പോയിട്ട്?
എല്ലാരെയുമൊന്ന് കാണും. സുഖമാണോന്ന് ചോദിക്കും. പിന്നെ ഞങ്ങൾ കൂട്ടുകാർ എല്ലാകൂടെ ആ വരാന്തയിലിരുന്ന് ഒരോരോ കഥപറയും.

എന്നിട്ട്?!
ഞങ്ങൾ ചായക്കടയിൽ പോകും, ചൂട് ചായയും പഴംപ്പൊരിയും കഴിച്ചിട്ട് തിരിച്ച് വീട്ടിൽപോകും.

അപ്പോൾ ദൈവത്തെ കാണണ്ടേ?!!
പുള്ളി എപ്പോഴും നമ്മുടെ ഉള്ളിലുണ്ടല്ലോ.


Read More