Bino

  • Home
  • Room
  • Workbench
  • Malayali
  • Desk
  • Projects
  • Pages
  • About

# Ml-Scribbles

പ്രണയനക്ഷത്രം

14 February 2020

ഇന്നീ തണുപ്പത്ത് ഒറ്റക്കിരിക്കുമ്പോൾ നീയെന്റെ തോളിൽ തല ചേർക്കുന്നത് എനിക്കറിയാൻ കഴിയുന്നുണ്ട്. കറുത്ത ആകാശത്തേക്ക് വിരൽച്ചൂണ്ടി ആ ഒറ്റനക്ഷത്രം ഏതാണെന്ന് നീ ചോദിക്കുമ്പോൾ, അത് നമ്മുടെ പ്രണയനക്ഷത്രമാണെന്ന് ഞാൻ പറയും. അത് കേൾക്കുമ്പോൾ തന്നെ എന്തൊരു തള്ളാ മനുഷ്യാ നിങ്ങളെന്ന് പറഞ്ഞു നീ കളിയാക്കി ചിരിക്കുമെന്നും എനിക്കറിയാം.
Read more

വിട

31 December 2019

പ്രിയപ്പെട്ട 2019 ന് വിട പറയുന്നു ഞാൻ, ഇനി നീ എന്റെ ഓർമ്മകളിൽ ജീവിക്കുക. നീ തന്ന ചിറകുകൾക്കും മുറിവുകൾക്കും നിറയെ സ്നേഹം ഞാൻ പകരം തരുന്നു.
Read more

ഇട്ടൂലിക്കളി

30 June 2019

ഇട്ടൂലിക്കളിയിൽ ജയിക്കാൻ ചൂട് ഇഷ്ട്ടപ്പെട്ടിരുന്ന ബാല്യത്തിൽ നിന്ന് ജീവിതച്ചൂടിൽ ജയിക്കാൻ ഒരിറ്റ് തണുപ്പ് തിരയുന്ന യൗവ്വനത്തിലേക്ക് മാറിയിരിക്കുന്നു എൻെറ ജീവിതം.
Read more

ഗന്ധം

4 January 2019

ഉറങ്ങി ഉറങ്ങി ഞാൻ കണ്ട സ്വപ്നങ്ങളേക്കാൾ ഉറക്കമിളച്ച് ഞാൻ ചുംബിച്ച ഓർമ്മകൾക്കാണ് അവളുടെ ഗന്ധമുള്ളത്.
Read more

മാറ്റം

3 January 2019

മാറ്റം! ചിലപ്പോൾ കൊതിപ്പിക്കുകയും ചിലപ്പോൾ കരയിപ്പിക്കുകയും ചെയ്യുന്ന മായാജാലം.
Read more
    • ««
    • «
    • 3
    • 4
    • 5
    • 6
    • 7
    • »
    • »»

Bino Kochumol Varghese © 2026

Powered by Hugo, Netlify, Lightbi & more.

| Made with ♥️ and ✨ by Bino from India |

Last updated: 29 March 2026, 11:40 +0300

  • Contact
  • Pages
  • Wall
  • Travel
  • Archive
  • Stats
  • Now
  • Uses
  • Library
  • Tags
  • Credits
  • Changelog
  • Disclaimer