Bino
Home
Room
Workbench
Malayali
Desk
Projects
Pages
About
# Ml-Scribbles
കോറോണകാലം
14 July 2020
ഈ കോറോണകാലത്ത് ആരാധനാലയങ്ങൾ അടച്ചിട്ടപ്പോൾ, ആചാരങ്ങളെ മാറ്റിവെച്ചപ്പോൾ നാം നമ്മോട് തന്നെ പറയുന്നൊരു സത്യമുണ്ട്.
Read more
ചിറകുകൾ
14 July 2020
ചുംബിക്കുമ്പോൾ ചിറകുകൾ മുളക്കുന്നതാണ് പ്രണയമെന്ന് ഞാൻ പറയുമ്പോൾ നിങ്ങളെന്നെ കളിയാക്കികൊൾക.
Read more
റാന്തൽ
14 July 2020
ഞാൻ പോകുമ്പോൾ ഒരു റാന്തൽ കെടാതെ ഉമ്മറത്ത് തൂക്കിയിടാം. വൈകുന്നേരങ്ങളിൽ അത് കാണുമ്പോൾ നീ ഒറ്റക്കല്ലന്ന് ഓർത്ത്കൊള്ളുക.
Read more
പുതുശബ്ദമാകുക
4 April 2020
ആളൊഴിഞ്ഞ നടപ്പാതകളും നിശബ്ദ്ധമായ കളിക്കളങ്ങളും തിരക്കില്ലാത്ത വീഥികളും ഈ കോറോണക്കാലത്ത് എന്നെ ഭയപ്പെടുത്തുന്നു.
Read more
മുറിവുകൾ
3 April 2020
നീ തന്ന മുറിവുകളിൽ പൂക്കൾ വിരിയുമ്പോഴും, നിന്റെ ഗന്ധമായിരിക്കും.
Read more
മുറിവുകൾ
3 April 2020
നീ നിൻ്റെ മുറിവുകളിൽ സൂക്ഷിച്ച് നോക്കുക, അവിടെ നിനക്ക് നിന്നിലെ യോദ്ധാവിനെ കാണാൻ കഴിയും.
Read more
ചോദ്യങ്ങൾ
22 March 2020
ഏറ്റവും ഇഷ്ടമുള്ളതെന്താണ് ? എൻ്റെ ഏകാന്തതകൾ, എൻ്റെ ചെടികൾ. എൻ്റെ നിറങ്ങൾ, എൻ്റെ വരികൾ. എൻ്റെ തവിട്ട് നിറമുള്ള കണ്ണുകൾ, എന്നെത്തന്നെ.
Read more
പുനർജ്ജനിക്കാറുമുണ്ട്
22 March 2020
ഓർമ്മകളിൽ ഇപ്പോഴും ഞാൻ വീണ്ടും വീണ്ടും വേദനിക്കാറുണ്ട്, നീറി നീറി മരിക്കാറുണ്ട്.
Read more
അടുക്കള
14 March 2020
ലോകം കാണാൻ ഇറങ്ങുമ്പോൾ അടുക്കളയിൽ അമ്മയുണ്ടെന്ന് മറന്ന് പോകരുത് നീ. അവരുടെ ലോകം നീ മാത്രമായി ചുരുങ്ങിയത് ഓർത്ത് കൊള്ളുക.
Read more
««
«
3
4
5
6
7
»
»»