Bino

  • Home
  • Room
  • Workbench
  • Malayali
  • Desk
  • Projects
  • Pages
  • About
  • Select Theme
    Classic
    Earth
    Dark
    Code

# Ml-Scribbles

മടങ്ങി വരവ്

1 June 2023

മടങ്ങിവരവെന്നുള്ള പദം നിന്നോളം മനോഹരമാകുന്നത് നീ മടങ്ങി വരുന്നുവെന്ന് ഓർക്കുമ്പോളാണ്.
Read more

കുഴപ്പങ്ങൾ

28 May 2023

എന്നെക്കുറിച്ച് ഏറ്റവുമടുത്തൊരു സുഹൃത്തിന്റെ നിരീക്ഷണം ഇങ്ങനെയാണ്. കുറച്ച് പുസ്തകങ്ങളൊക്കെ വായിക്കും, അതിന്റേതായ കുറച്ച് കുഴപ്പങ്ങളുണ്ട്.
Read more

ഉപ്പുരസം

25 May 2023

എന്റെ കവിതകളിൽ ഉപ്പുണ്ട്. എനിക്ക് വേണ്ടി അധ്വാനിച്ച എല്ലാ മനുഷ്യരുടെയും കണ്ണീരിന്റെയും വിയർപ്പിന്റെയും സ്നേഹത്തിന്റെ ഉപ്പുരസം.
Read more

ബുദ്ധൻ

22 May 2023

പ്രകാശം പെയ്തിറങ്ങുന്ന ഇരുട്ടിന്റെ ഇടവഴികളിൽ നിമിഷാർദ്ധത്തേക്ക് ഞാൻ ബുദ്ധനായിത്തീരാറുണ്ട്.
Read more

നിങ്ങൾ

15 May 2023

വൈകുന്നേരങ്ങളിൽ രാത്രികളിൽ ചിന്തകളിൽ നിങ്ങളെന്നിൽ ഇടവിടാതെ പെയ്ത്കൊണ്ടിരിക്കുന്നു.
Read more

നക്ഷത്രങ്ങൾ

6 May 2023

നിന്റെ ചുണ്ടുകൾ നുകരുമ്പോളെല്ലാം നക്ഷത്രങ്ങൾ പെയ്തിറങ്ങാറുണ്ട്.
Read more

ജീവിതം

28 April 2023

പോയകാല വസന്തങ്ങളെയും വരുവാനുള്ള ശിശിരങ്ങളെയും ഞാനോർക്കാറില്ല. ഈ നിമിഷത്തിന്റെ ആഴപ്പരപ്പുകളിൽ സ്വയമറിയാൻ ശ്രമിക്കുന്നതിലുപരി വേറെന്താണീ ജീവിതം.
Read more

നീ

25 April 2023

എഴുതിയതേറയും നിന്നെക്കുറിച്ചായിരുന്നു വേദനിച്ചതേറയും നിന്നെക്കുറിച്ച് തന്നെയായിരുന്നു.
Read more

ഓണാംശംസകൾ

8 September 2022

അവസാനിക്കാത്ത പൂമഴകളുടെ ആനന്ദംപോലെ, ഏറ്റവും മനോഹാരിതയുള്ളൊരു ഓണാംശംസകൾ നേരുന്നു ഞാൻ നിങ്ങൾക്ക്. ✨
Read more
… 2 3 4 5 6 …

Bino Kochumol Varghese © 2026

Powered by Hugo, Netlify, Lightbi & more.

·

| Made with ♥️ and ✨ by Bino from India |

·

Updated 01 Jul 2026

  • Contact
  • Pages
  • Wall
  • Travel
  • Archive
  • Stats
  • Now
  • Uses
  • Library
  • Tags
  • Credits
  • Changelog
  • Disclaimer