Bino

  • Home
  • Room
  • Workbench
  • Malayali
  • Desk
  • Projects
  • Pages
  • About

# Ml-Scribbles

തുടരും

4 July 2025

സമരസൂര്യൻ അസ്തമച്ചോപ്പിൽ അലിയുമ്പോൾ, അയാൾ ഉയർത്തിയ ആശയത്തിന് കീഴെ നാമിനിയും പോരാട്ടം തുടരും.
Read more

ഏതോ തെരുവിലാണ് ഞാൻ

30 May 2025

ഏതോ തെരുവിലാണ് ഞാൻ. പൊടിപിടിച്ച ഓർമകളുടെ ബലത്തിൽ ഇന്നും വഴി തെറ്റാതെ നടക്കുന്നുവെന്ന് മാത്രം. മങ്ങിയ കാഴ്ചകളുടെ അപ്പുറത്താണ് പ്രകാശമെന്ന് സ്വയം പ്രതീക്ഷയോടെ മുന്നോട്ട് നടക്കുമ്പോളും ചുറ്റുമുള്ള എല്ലാം ഞാൻ ഇഷ്ട്ടപ്പെടുന്നു.
Read more

പാരിസ്

12 April 2025

പാരിസിലെ രാത്രി നക്ഷത്രങ്ങൾ അവസാനിക്കാത്ത കാലത്തോളം നമ്മുടെ പ്രണയമുദ്രകൾ മായാതിരിക്കട്ടെ.
Read more

വൈകുന്നേരങ്ങളിൽ

12 April 2025

തനിച്ചായ വൈകുന്നേരങ്ങളിൽ നിങ്ങൾ വരുമെന്നറിയുന്ന നിമിഷത്തിൽ, ഉള്ളിലെ മരുഭൂമിയിൽ മഴ പെയ്‌തിറങ്ങാറുണ്ട്.
Read more

മായാജാലക്കാരൻ

10 April 2025

പ്രിയപ്പെട്ടതൊക്കെയും വരികളിലേക്ക് മായാജാലക്കാരനാണ് ഞാൻ.
Read more

ചുംബനം

2 April 2025

ഇനി നാം കാണുമ്പോൾ ചുംബനം കൊണ്ട് ചുണ്ടുകൾ കോർക്കാം നമുക്ക്.
Read more

നിമിഷം

1 April 2025

നിങ്ങളുടെ പ്രണയത്തിൻ്റെ ഏറ്റവും മനോഹരമായ നിമിഷമേതാണ് ?!
Read more

തോറ്റുപോയവർ

30 March 2025

വിജയിച്ചവരുടെ ഈ ലോകത്ത്, തോറ്റുപോയ മനുഷ്യർക്കൊപ്പമാണ് നാം എല്ലാകാലവും നിലനിൽക്കേണ്ടത്.
Read more

പ്രകാശഗോപുരം

21 November 2024

ഇരുട്ടിന്റെ കയങ്ങളിലും ആഴിത്തിരമാലയുടെ ഉലച്ചിലിലും പതറാതെ നീ യാത്ര തുടരുക.
Read more
    • ««
    • «
    • 1
    • 2
    • 3
    • 4
    • 5
    • »
    • »»

Bino Kochumol Varghese © 2026

Powered by Hugo, Netlify, Lightbi & more.

| Made with ♥️ and ✨ by Bino from India |

Last updated: 29 March 2026, 11:40 +0300

  • Contact
  • Pages
  • Wall
  • Travel
  • Archive
  • Stats
  • Now
  • Uses
  • Library
  • Tags
  • Credits
  • Changelog
  • Disclaimer