Bino

  • Home
  • Room
  • Workbench
  • Malayali
  • Desk
  • Projects
  • More
    • Travel
    • Uses
    • Stats
    • Library
    • Archive
    • Tags
    • Now
  • About

#
എല്ലാം
|
കുറിപ്പുകൾ
|
കുത്തികുറിക്കലുകൾ

ചുംബനം

2 April 2025

ഇനി നാം കാണുമ്പോൾ ചുംബനം കൊണ്ട് ചുണ്ടുകൾ കോർക്കാം നമുക്ക്.
Read more

നിമിഷം

1 April 2025

നിങ്ങളുടെ പ്രണയത്തിൻ്റെ ഏറ്റവും മനോഹരമായ നിമിഷമേതാണ് ?!
Read more

തോറ്റുപോയവർ

30 March 2025

വിജയിച്ചവരുടെ ഈ ലോകത്ത്, തോറ്റുപോയ മനുഷ്യർക്കൊപ്പമാണ് നാം എല്ലാകാലവും നിലനിൽക്കേണ്ടത്.
Read more

പ്രകാശഗോപുരം

21 November 2024

ഇരുട്ടിന്റെ കയങ്ങളിലും ആഴിത്തിരമാലയുടെ ഉലച്ചിലിലും പതറാതെ നീ യാത്ര തുടരുക.
Read more

ഓർമ്മകൾ

15 November 2024

എല്ലാ യാത്രകൾക്ക് ശേഷവും അവസാനിക്കുന്നത് മനോഹരമായ ഓർമ്മകളാണ്. നിങ്ങൾ, നിറങ്ങൾ, ചിറകുകൾ എല്ലാമൊരു മധുരസ്വപ്നം പോലെ ഭംഗിയുള്ളത്.
Read more

സ്നേഹം?

2 November 2024

എന്താണ് സ്നേഹം? നിനക്ക് വേദനിക്കുമ്പോളെല്ലാം എനിക്കും വേദനിക്കുന്നത്.
Read more

വഴിയമ്പലങ്ങൾ

25 October 2024

ഹൃദയത്തിൽ വഴിയമ്പലങ്ങൾ കണക്കെ ഇടങ്ങൾ ഉണ്ടായിരിക്കണം. കോരിച്ചൊരിയുന്ന മഴയത്ത് ഓടിക്കയറാനും ഒരു പുലരിയിൽ വിട പറയാതെ യാത്ര തുടങ്ങാനും സാധിക്കുന്ന മനോഹരയിടങ്ങൾ.
Read more

ഭ്രമണം

13 September 2024

പ്രകാശത്തിന്റെ പകലിൽ മഞ്ഞവെളിച്ചങ്ങളുടെ ഇരുട്ടിൽ ഓർമ്മകളുടെ പെയ്ത്തിൽ നിശ്വാസങ്ങളുടെ ഇടന്നേരങ്ങളിൽ
Read more

വഴികാട്ടിയാലുമെന്നെ

9 June 2024

നക്ഷത്രങ്ങൾ നിങ്ങൾ ഇരുട്ടിൽ ഞാൻ വഴികാട്ടിയാലുമെന്നെ.
Read more
    • ««
    • «
    • 1
    • 2
    • 3
    • 4
    • 5
    • »
    • »»

Bino Kochumol Varghese  • © 2026

Powered by Hugo, Netlify, Lightbi & more. | Made with ❤️ and ✨ by Bino |

Last updated: 08 February 2026, 17:41 +0300

  • Stats
  • Now
  • Uses
  • Library
  • Archive
  • Tags
  • Credits
  • Changelog
  • Disclaimer
  • Blogroll