യുദ്ധമുഖത്താണ് നാം. തെളിഞ്ഞ പ്രഭാതങ്ങളും തണുത്ത വൈകുന്നേരങ്ങളും ഭീതിയുടെ നിഴലിലാണ്. കിളികളുടെ ചിറകടിയൊച്ചകളും കതകട ശബ്ദങ്ങളും ഭയത്തിന്റെ...
യുദ്ധമുഖം
ചങ്ങലകൾ
നഷ്ടപ്പെട്ടതെല്ലാം
മടങ്ങി വരണമെന്ന്
നിങ്ങൾ ആഗ്രഹിക്കരുത്.
ചിലതൊക്കെ ചങ്ങലകൾ
മാത്രമാണ്.
യുദ്ധത്തിൻ്റെ നടുവിൽ
ഞങ്ങൾ യുദ്ധത്തിൻ്റെ നടുവിലാണ്, ഞങ്ങൾ ആരംഭിക്കാത്ത, ഞങ്ങൾക്ക് വേണ്ടാത്ത യുദ്ധത്തിൻ്റെ നടുവിൽ. പറവകളുടെ പാട്ടുകളും നക്ഷത്രങ്ങളുടെ നിലാവുമില്ലാതെ...
നീ
മഴയുടെ സംഗീതവും
കാടിന്റെ കുളിരും
രാത്രിയുടെ മൗനവും
ഇരുട്ടിലെ നക്ഷത്രവുമാണ്
നീ.
The illusionist
My poems can make
you believe
I am the one
you dream of.
But I am sorry love,
I am the illusionist
you were never
destined to meet.
പ്രണയകവിത
എഴുതപ്പെടാത്ത
ഏറ്റവും
മനോഹരമായ
പ്രണയകവിതയാണ്
നീ.
Kagi Small Web
What is Small Web? While there’s no single, perfect definition, we like to define the Small Web as personal blogs, independent videos, webcomics, and other authentic spaces created for non-commercial purposes, usually for self-expression or community building. Basically, sites in the Small Web exist to...
കൊടുങ്കാറ്റാകുക
കുതിച്ച് പായാനും
കരുത്ത് കാട്ടാനും
വേണ്ടി വന്നാൽ
കടപുഴക്കാനും
കഴിയുന്ന,
കൊടുങ്കാറ്റാകുക നീ.
A few financial lessons for life
Here, I want to share some important steps you can take to keep your financial life secure. I have learned these from various sources and from my own experience. I hope you will do even better than I have as you read this.