നീല പോക്കറ്റിൽ
സൂര്യപ്രകാശവും,
കഥകൾ നിറഞ്ഞ
കണ്ണുകളും, കാറ്റിന്റെ
പുഞ്ചിരികളുമുള്ള
ഒരു നാടോടി കണക്കെ
ജീവിക്കുക.
notes
നാടോടി
notes
Start the Hugo server with your local IP
I want to share my writings to my colleague thorugh my IP before publishing it. So here how I done it:
- Get your IP using the command
ipconfigfrom the terminal. - Go to your Hugo project’s root directory in your terminal.
- Run the following command, replacing
<YOUR_NETWORK_IP>with the IP address. hugo server --bind 0.0.0.0 --baseUrl http://<YOUR_NETWORK_IP>:1313- The server will start, and the output should show the website is available at
http://<YOUR_NETWORK_IP>:1313.
essay
ജോർജ്ജിയ, ഭാഗം 2 : പഴമയും പുതുമയും വീഞ്ഞ് നുകരുന്നയിടം
ഞാനാ ഹോസ്റ്റലിൻ്റെ വാതുക്കൽ വന്നുനിന്നു. പച്ചയും ചുമപ്പും മഞ്ഞയും തുടങ്ങി പല നിറങ്ങൾ നിറഞ്ഞുനിന്ന വാതിൽ അടഞ്ഞു കിടന്നിരുന്നു....
essay
ജോർജ്ജിയ, ഭാഗം 1 : പവിഴദ്വീപിൽ നിന്നും വീഞ്ഞിൻ്റെ നാട്ടിലേക്ക്
യാത്രകൾ എന്നുമെന്നെ ഭ്രമിപ്പിച്ചിരുന്നു. എങ്ങനെയാണ് യാത്രകളോടുള്ള ഇഷ്ടം മനസ്സിൽ കയറിക്കൂടിയതെന്ന് എനിക്കിപ്പോഴും അറിയില്ല. പക്ഷേ...
essay
ഒറ്റമരപ്പെയ്ത്ത്
ഒന്നും വായിക്കാതെ മനസ്സ് വല്ലാതെ മുരടിച്ച് വരുന്നു. കുറെയായി, എന്തേലുമൊന്ന് ആർത്തിയോടെ വായിച്ച് തീർക്കണമെന്ന് കരുതിയിട്ട്. അപ്പോഴാണ് മരുഭൂമിയിലെ മഴ പോലെ മനോജേട്ടന്റെ വാട്സ്ആപ്പ് സ്റ്റാറ്റസിൽ...
essay
ചോദ്യമിതാണ്
നിന്റെ കണ്ണുകളിലേക്ക് നോക്കിയിരിക്കെ നിന്നിലേക്ക് പരകായപ്രേവേശനം നടത്തുവാനും, നിമിഷാർദ്ധം കൊണ്ട് നിന്റെ നിശ്വാസങ്ങളുടെ ആഴമളക്കുവാനുമെനിക്ക് കഴിയും...
essay
മഴ പെയ്യുമ്പോൾ
മഴ പെയ്യുമ്പോൾ വീട്ട് വരാന്തയിൽ വെറുതെയിരിക്കണം ഇടക്കിടെ കുട ചൂടി ഇറങ്ങി നടക്കണം. മഴ തോരുമ്പോൾ ചെടിയെല്ലാം ..
essay
Fav Quotes
To be honest, I love beautiful and brilliant quotes. They can come from smart people, movies, or books. I don’t care where they come from...
notes
വിട പറഞ്ഞവർ
വിട പറഞ്ഞവർ നാം
വിദൂരതയിലേക്ക്
നടന്നകന്നവർ നാം.
വിധിക്ക് വിധേയപ്പെടാൻ
വിധിക്കപ്പെട്ടവർ നാം,
വീണ്ടും കാണാതെ
മൃതിയിൽ വിസ്മൃതി
പൂകട്ടെ നാം.