What is love?
the younger one asked me.
After decades of togetherness,
you can still see the stars
in her eyes when you look at her.
I replied,
while looking at her.
What is love?
the younger one asked me.
After decades of togetherness,
you can still see the stars
in her eyes when you look at her.
I replied,
while looking at her.
What is Magic, Daddy?
My little one asked.
I can see myself in your eyes
when you are smiling,
I answered.
I don’t know whether
she got it or not,
but she smiled.
കൂട് വിട്ട് പറന്നുയരുമ്പോൾ
കാടുയരത്തിൽ ചിറകടിക്കുമ്പോൾ
കൂറ്റൻകുന്നിലെ ആകാശം താണ്ടുമ്പോൾ
കൂടെയാരുമില്ലെന്ന് തോന്നിയാൽ ഓർക്കുക,
കാറ്റ് പോലെ ഞങ്ങൾ കാവലുണ്ടാകും
കണ്മണി നിനക്ക്.
തന്നെ കൊണ്ട് പോകാൻ വന്ന കാലന്റെ കഴുത്തിൽ കയറിട്ട് മുറുക്കുമ്പോൾ അയാളുടെ കണ്ണുകൾ ശാന്തമായിരുന്നു. സകല മായവുമറിയുന്ന കാലന്റെ പ്രാണൻ പിടഞ്ഞന്നേരം. ...
ഓരോ ചാന്ദ്രമാസവും
സ്ത്രീകളർപ്പിച്ച
ചുവന്ന ജീവനീർകൊണ്ടാണ്
ഭൂമിയിങ്ങനെ ജീവന്റെ
നീല നീലാവെളിച്ചത്തിൽ
പൂത്ത് നിൽക്കുന്നത്.
എൻ്റെ ജീവൻറെ വിത്തുകൾ നിൻ്റെയുള്ളിൽ സ്വീകരിച്ചതിന്, അതിന് പ്രാണനും ദേഹവും പകുത്ത് നൽകിയതിന്, നന്ദി. അതിന് വേണ്ടി വിരഹവും വേദനയും സഹിച്ചതിന്...
എന്നെ സംബന്ധിച്ച് എഴുതുക എന്നുള്ളത് എളുപ്പമുള്ള പരിപാടിയാണ് കാരണം കഥയും കാമ്പുമുള്ളത് എഴുതാനേ പണി അറിയേണ്ട കാര്യമുള്ളൂ. ഞാൻ ഈ എഴുതുന്നതൊന്നും അങ്ങനെയുള്ള കാര്യങ്ങൾ അല്ല. ഇതിൽ ഒന്നും തന്നെ വിശ്വസാഹിത്യത്തിൻറെ ഭാഗമാകാൻ പോകുന്നുമില്ല എന്ന് നമുക്ക് അറിയാം.....
കാടും മലയും ആകാശവും
വൻകരകളും മഹാസമുദ്രങ്ങളും
വീണ്ടും വീണ്ടും കണ്ടാൽ
തനിക്ക് മടുക്കില്ലേന്ന് ചോദിച്ചവരോട്
നാടോടിയുടെ മറുചോദ്യമിതായിരുന്നു,
ഏറ്റവും പ്രിയപ്പെട്ടവളുടെ
എത്രാമത്തെ ചുംബനമാണ്
നിങ്ങൾക്ക് മടുത്ത് തുടങ്ങുന്നത് ?!
എന്താണ് ഒരു നല്ല കലാകാരന്റെ ലക്ഷണം? ഉത്തരത്തിന്മുൻപ്, ഒരു കഥ സൊല്ലട്ടുമാ? ഒരു വെള്ളിയാഴ്ച രാവിലെ ഞാൻ വണ്ടിയുമെടുത്ത് ഇറങ്ങി. ചെറിയ സഞ്ചാരത്തിന് ശേഷം ഞാൻ സൽമാനിയായിലുള്ള വാട്ടർ ഗാർഡനിലെത്തി. അധികം ആളുകളൊന്നും ഇല്ലാത്ത ശാന്തമായ പ്രഭാതം...