ഞാൻ

ഞാൻ ബിനോ കൊച്ചുമോൾ വർഗീസ്.

ഇനി ഏറെ ദൂരം പോകാനുണ്ടെന്ന് സദാമന്ത്രിക്കുന്ന മനസ്സുമായി എന്നെത്തന്നെ തിരയുന്ന യാത്രികൻ. ഈ വഴിയാത്രയിൽ പകർന്ന് കിട്ടിയ അനുഭവങ്ങളും ആശയങ്ങളും ഇവിടെ ഞാൻ പങ്ക് വെയ്ക്കുന്നു.

ഇതിലൂടെ ഇനി നിന്നിൽ ഒരു മരപ്പെയ്ത്ത് ആകട്ടേ ഞാൻ, മഴ തോരുമ്പോളും നിറഞ്ഞുപെയ്യുന്ന മരങ്ങളെപോലെ.

യാത്ര തുടരട്ടെ, ഞാൻ ആരാണെന്ന് ഇനിയും അറിയാനുണ്ട്.


Read More