ഘടികാരങ്ങൾ നിലച്ചിരുന്നെങ്കിൽ

ഘടികാരങ്ങൾ നിലച്ചിരുന്നെങ്കിൽ എന്ന് നീ എപ്പോളെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ ?

ഉണ്ട്.

എപ്പോളായിരുന്നു ?!!

അന്ന് നമ്മൾ ആദ്യമായി ചുംബിച്ചപ്പോൾ.

ആ കതവിൻ മറവിൽ വെച്ചല്ലാരുന്നോ ?

അതെ. ആ ചുംബനത്തിൻ്റെ തണുപ്പിൽത്തന്നെ ഞാൻ നിന്ന് പോയിരുന്നെങ്കിലെന്ന് പലവട്ടം ആശിച്ചിട്ടുണ്ട്.

ഞാനും.


Read More