നക്ഷത്രങ്ങൾ നിങ്ങൾ
ഇരുട്ടിൽ ഞാൻ
വഴികാട്ടിയാലുമെന്നെ.
notes
വഴികാട്ടിയാലുമെന്നെ
essay
നിനക്കൊരർച്ചന
ആളിറങ്ങിയാരവം നിലച്ചപ്പോൾ വസന്തത്തിൻ രാവ് കൊഴിഞ്ഞു. ഇനി ഞാൻ തനിച്ചിവിടെ ഈ തെരുവിൽ.....
notes
മകൾ
ഒരു നിമിഷാർദ്രം കൊണ്ട്
സ്മൃതിപഥത്തിൽ നീയുണർന്നു.
നമുക്കൊരു ആൾരൂപം
നിൻ്റെയുള്ളിലുണ്ടെന്നുള്ള സത്യം
ശിശിരകാലം പോലെയെന്നിൽ
തണ്ണുപ്പ് നിറക്കുന്നു.
essay
മടക്കയാത്രയില്ലാത്തിടത്ത്
ഇനി കൈകൾ വിരിച്ച് നിങ്ങളെന്നെ ആലിഗനം ചെയ്യുക. ഇത്തിരി നേരമതിലമർന്ന് നിന്നോട്ടെ ഞാൻ...
notes
മടങ്ങി വരവ്
മടങ്ങിവരവെന്നുള്ള പദം
നിന്നോളം മനോഹരമാകുന്നത്
നീ മടങ്ങി വരുന്നുവെന്ന്
ഓർക്കുമ്പോളാണ്.
notes
കുഴപ്പങ്ങൾ
എന്നെക്കുറിച്ച് ഏറ്റവുമടുത്തൊരു സുഹൃത്തിന്റെ നിരീക്ഷണം ഇങ്ങനെയാണ്.
കുറച്ച് പുസ്തകങ്ങളൊക്കെ വായിക്കും, അതിന്റേതായ കുറച്ച് കുഴപ്പങ്ങളുണ്ട്.
notes
ഉപ്പുരസം
എന്റെ കവിതകളിൽ ഉപ്പുണ്ട്.
എനിക്ക് വേണ്ടി അധ്വാനിച്ച
എല്ലാ മനുഷ്യരുടെയും
കണ്ണീരിന്റെയും വിയർപ്പിന്റെയും
സ്നേഹത്തിന്റെ ഉപ്പുരസം.
notes
ബുദ്ധൻ
പ്രകാശം പെയ്തിറങ്ങുന്ന
ഇരുട്ടിന്റെ ഇടവഴികളിൽ
നിമിഷാർദ്ധത്തേക്ക് ഞാൻ
ബുദ്ധനായിത്തീരാറുണ്ട്.