ഒരു യാത്രികൻ്റെ മരപ്പെയ്ത്തുകൾ

essay

ഇടിമുഴക്കമാകുക

16 February 2021
ഇനിയെങ്ങനെ എനിക്ക് നിശ്ബദനാകാൻ കഴിയും ?! വീടില്ലാത്തവന്റെ വഴികളിൽ വിശന്ന്...
essay

വൃക്ഷമാകുക

13 February 2021
കാട് തേടിയുള്ള യാത്രകളിൽ നാം, പരസ്‌പരം കണ്ടുമുട്ടുന്നതുവരെ പാതകൾ അവസാനിക്കാതെയിരിക്കട്ടെ...
essay

മഴകൊണ്ട് പൊള്ളലേക്കുമ്പോൾ

2 February 2021
മഴകൊണ്ട് പൊള്ളലേക്കുന്ന ചില നേരങ്ങളുണ്ട് ഭൂവിൽ. തണുപ്പായി...
notes

വീണ്ടും പ്രണയത്തിലാകാൻ

22 October 2020

ഇനി ഞാൻ നിന്നെ മറന്നുകൊള്ളട്ടെ ?

വീണ്ടും കാണുന്നമാത്രയിൽ അതിഗാഡമായി പിന്നെയും പ്രണയത്തിലാകാൻ!

notes

മറവികൾ

9 October 2020

ഉറക്കമില്ലാത്തവൻ്റെ കട്ടിലിലാണ് മറവികൾ ദാരുണമായി കൊലചെയ്യപ്പെടുന്നത്, പൊടുന്നുടനെയവൻ ഓർമ്മകളാൽ വേട്ടയാടപ്പെടാൻ തുടങ്ങുന്നു.

essay

മറവികൾ കൊലചെയ്യപ്പെടുമ്പോൾ

8 October 2020
ഉറക്കമില്ലാത്തവൻെ കട്ടിലിലാണ് മറവികൾ ദാരുണമായി കൊലചെയ്യപ്പെട്ടത്...
essay

രഹസ്യങ്ങൾ

2 October 2020
ഞാൻ നിന്നോട് മാത്രം പറയുവാനാഗ്രിഹിക്കുന്ന രഹസ്യങ്ങളുണ്ട്. ഉള്ളിലെ ഇരുട്ടിൽ...
essay

അനുജന്

15 September 2020
നിന്നെ തന്ന അച്ഛക്കും അമ്മക്കും, ഞാൻ ജ്യേഷ്ട്ടനായ അനർഘനിമിഷത്തിന്, നന്ദി. നില്ക്കാത്ത...
notes

ചങ്ങാതി

14 August 2020

ഒറ്റക്കുള്ള ജീവിതം വല്ലാതെ വേദനിപ്പിച്ചത് കൊണ്ടാവാം ദൈവം ഭൂമിയിൽ ക്രിസ്തുവായും കൃഷ്ണനായും, നീയായുമൊക്കെ പിന്നെയും പിന്നെയും അവതരിക്കുന്നത്.

ഒറ്റക്കായിപ്പോയവരുടെ ചങ്ങാതിയാകുക എന്നതല്ലാതെ വേറെയെന്താണ് ദൈവനിയോഗം.