ഒരു യാത്രികൻ്റെ മരപ്പെയ്ത്തുകൾ
4 January 2019
ഉറങ്ങി ഉറങ്ങി ഞാൻ കണ്ടസ്വപ്നങ്ങളേക്കാൾഉറക്കമിളച്ച് ഞാൻ ചുംബിച്ചഓർമ്മകൾക്കാണ്അവളുടെ ഗന്ധമുള്ളത്.
3 January 2019
മാറ്റം!ചിലപ്പോൾ കൊതിപ്പിക്കുകയുംചിലപ്പോൾ കരയിപ്പിക്കുകയുംചെയ്യുന്ന മായാജാലം.