വഴിയമ്പലങ്ങൾ

ഹൃദയത്തിൽ വഴിയമ്പലങ്ങൾ കണക്കെ
ഉണ്ടായിരിക്കണം.
കോരിച്ചൊരിയുന്ന മഴയത്ത് ഓടി കയറാനും
ഒരു പുലരിയിൽ വിട പറയാതെ
യാത്ര തുടങ്ങാനും സാധിക്കുന്ന
മനോഹരയിടങ്ങൾ.